ദേശീയ മഹിളാ ജനത (RLM)യുടെ ആലപ്പുഴ ജില്ലാ പ്രസിഡണ്ടായി ഷേർളി വിജയനേയും വൈസ് പ്രസിഡണ്ടായി S ബിജിമോളേയും ജനറൽ സെക്രട്ടറിയായി ശാലു കണ്ണനേയും നിയമിച്ചു

Alappuzha

ആലപ്പുഴ: ദേശീയ മഹിളാ ജനത(RLM)യുടെ ആലപ്പുഴ ജില്ലാ പ്രസിഡണ്ടായി ഷേർളി വിജയനേയും വൈസ് പ്രസിഡണ്ടായി S. ബിജിമോളേയും ജനറൽ സെക്രട്ടറിയായി ശാലു കണ്ണനേയും പാർട്ടി സംസ്ഥാന പ്രസിഡണ്ടിൻ്റെ അധിക ചുമതലയുള്ള RLM ദേശീയ ജനറൽ സെക്രട്ടറി ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

ദേശീയ യുവ ജനത സംസ്ഥാന പ്രസിഡണ്ട് അജിത ജയ്ഷോർ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.