മാര്‍ക്കറ്റിംഗ് മാനേജര്‍ തസ്തികയില്‍ അപേക്ഷിക്കാം

Thiruvananthapuram

തിരുവനന്തപുരം : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടില്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ തസ്തികയിൽ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ആഗസ്ത് 16. വിശദവിവരങ്ങള്‍ക്ക് https://www.keralabhashainstitute.org/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.