സെമിനാർ ഹാള്‍, സെന്‍റർ ഫോർ ആഡ് ഓൺ കോഴ്സ് (CAC O’ National) ഉദ്ഘാടനം Thiruvananthapuram August 5, 2024August 5, 2024nvadmin Share തിരുവനന്തപുരം: നാഷണൽ കോളേജിൽ സെമിനാർ ഹാളിന്‍റെയും സെന്‍റർ ഫോർ ആഡ് ഓൺ കോഴ്സ് (CAC O’ National) ന്‍റെയും ഉദ്ഘാടനം ആഗസ്റ്റ് ആറിന് രാവിലെ പത്തുമണിക്ക് നടക്കും. കായിക മന്ത്രി അബ്ദുറഹിമാൻ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.