ബഷീർ അഹമ്മദ് നിര്യാതനായി

Kozhikode

കോഴിക്കോട്: ഈസ്റ്റ് നടക്കാവ് പി.എം.കുട്ടി റോഡ് “പി.വി.എസ്.നവരത്ന അപ്പാർട്ട്മെന്റ് – 5Bയിലെ ബഷീർ അഹമ്മദ് (64) (ഫ്രീലാൻസ് ഫോട്ടോഗ്രാഫർ)അന്തരിച്ചു.

ഭാര്യ:- സീ.ഗീത (റിട്ടയേർഡ് എൽ.ഐ.സി ഉദ്യോഗസ്ഥ, കോഴിക്കോട്) മകൾ:- ശബ്നം (ഡെക്കാത്‌ലൻ, ബാംഗ്ലൂർ) സംസ്കാരം വൈകുന്നേരം 5 ന് കണ്ണംപറമ്പ് ഖബർസ്ഥാനിൽ