കല്പറ്റ: ഉരുൾപൊട്ടലിൽ ദുരന്തത്തിൽ വാഹനങ്ങൾ ഉൾപ്പെടെ നാശനഷ്ടം സംഭവിച്ചവർക്ക് ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനി തീർപ്പാക്കിയ ഇൻഷുറൻസ് ക്ലെയിമുകൾ കളക്ടർ ഡി.ആർ മേഘശ്രീ കൈമാറുന്നു. ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനി ജനറൽ മാനേജർ എസ് ശ്രീദേവി നായർ, ഡപ്യൂട്ടി ജനറൽ മാനേജർ ജോയ്സി സതീഷ്, റീജിയണൽ മാനേജർ അജുൽ രാജ് പി.എൻ എന്നിവർ പങ്കെടുത്തു.