കൽപ്പറ്റ: സീനിയർ സിറ്റിസൺസ് ഫ്രൻസ് വെൽഫെർ അ സോസിയേഷൻ അമ്പലവയൽ പഞ്ചായത്തു കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50000 രൂപ കൈമാറി. പ്രസിഡൻണ്ട് കെ. ആർ ശിവശങ്കരൻ ജില്ലാ കലക്ടർ മേഘശ്രീക്ക് ഡി ഡി കൈമാറി. പഞ്ചായത്ത് സെക്രട്ടറി എൻ.സി കുര്യാക്കോസ് കെ. മാമുക്കുട്ടി ,സുരേഷ് ബാബു , സേതു മാധവൻ എന്നിവർ പങ്കെടുത്തു
