ക്യാമ്പസ് ഡിബേറ്റ്

Kozhikode

കോഴിക്കോട്: വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ സംസ്ഥാന സമിതി ഒക്ടോബർ 11,12,13 തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് സംഘടിപ്പിക്കുന്ന 28 ആമത് ആഗോള പ്രഫഷണൽ വിദ്യാർത്ഥി സംഗമത്തിൻ്റെ ഭാഗമായി ക്യാമ്പസ് ഡിബേറ്റ് 22ന് വൈകിട്ട് 3:30 ന് വെള്ളിമാട്കുന്ന് ജെഡിടി ഇസ്ലാം കോളജിന് സമീപമുള്ള ഗ്രൗണ്ടിൽ വെച്ച് നടക്കും.

വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. അബ്ദുല്ല ബാസിൽ, കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡൻ്റ് സഹൽ ആദം, ജില്ലാ ക്യാംപസ് വിങ് ചെയർമാൻ ഷബീർ കാരപ്പറമ്പ തുടങ്ങിയവർ സംബന്ധിക്കും.