കൊച്ചി: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുൻ എവിടെ എന്നും, ഇത്രയും നാളായി കണ്ടെത്താനാവാത്തത് സർക്കാരുകളുടെ പിടിപ്പുക്കേടാണോ എന്ന് പരിശോധിക്കണമെന്ന് തേറാട്ടിൽ കോൺഗ്രസ് വക്താക്കൾ വാർത്താക്കുറിപ്പിൽ പറഞ്ഞു.
വിദേശരാജ്യങ്ങളിൽ ആണെങ്കിൽ ഇത്തരം സംഭവങ്ങൾ വേഗത്തിൽ പരിഹരിക്കുവാൻ നടപടികൾ എടുത്തേനെ. ഇവിടെ സർക്കാരുകൾ അർജുന്റെ കാര്യത്തിൽ അലംഭാവം കാണിക്കുകയാണോ? എല്ലാ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് അർജുനനെ കണ്ടെത്തുവാൻ വേണ്ട നടപടികൾ സർക്കാരുകൾ സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.