നാഷണൽ കോളേജിൽ MSW സീറ്റൊഴിവ്

Thiruvananthapuram

തിരുവനന്തപുരം: നാഷണൽ കോളേജിൽ MSW കോഴ്‌സിൽ ഒഴിവുള്ള മാനേജ്‌മന്റ് സീറ്റിലേക്ക് പരിഗണിക്കുന്നതിലേക്കായി ഒരു ഗ്രൂപ് ഡിസ്കഷൻ / ഇന്റർവ്യൂ 11/09/2024 ന് രാവിലെ 10 മണിക്ക് കോളേജിൽ ക്രമീകരിച്ചിട്ടുണ്ട്. 

താൽപര്യമുള്ള വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിനും അഡ്മിഷനുമായി കോളേജിൽ ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങള്‍ Mob: 9895413000 (പ്രിൻസിപ്പാൾ), Mob.9995318303 (വകുപ്പധ്യക്ഷൻ). Tel: 0471 3511431 (ഓഫീസ്) നമ്പറുകളില്‍ നിന്ന് ലഭിക്കുമെന്ന്  പ്രിൻസിപ്പാൾ ഡോ. എസ്.എ. ഷാജഹാൻ അറിയിച്ചു.