നാഷണൽ കോളേജിൽ ഏതാനും ഡിഗ്രി സീറ്റ് ഒഴിവുണ്ട്

Thiruvananthapuram

തിരുവനന്തപുരം: നാഷണൽ കോളേജിൽ B.A. ഇംഗ്ലീഷ്, B.Com., B.Sc. കമ്പ്യൂട്ടർ സയൻസ്, സൈക്കോളജി,  ഇലക്ട്രോണിക്സ്, ബോട്ടണി, ബയോകെമിസ്ട്രി,  ബയോടെക്നോളജി, ഫിസിക്സ് &  കമ്പ്യൂട്ടർ അപ്ലിക്കേഷൻ, BSW ഡിഗ്രി കോഴ്‌സുകളിലും M.A. (ഇംഗ്ലീഷ്), M.Com.,  M.Sc. (ബയോകെമിസ്ട്രി) എന്നീ കോഴ്‌സുകളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 

താൽപര്യമുള്ള വിദ്യാർത്ഥികൾ 12/09/2024 ന് വൈകുന്നേരം 4 മണിക്ക് ൻപായി ഒർജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരാക്കേണ്ടതാണ്. (വിശദവിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പറുമായി ബന്ധപ്പെടുക). Tel: 0471 3511431 (ഓഫീസ്) Mob: 9895413000 (പ്രിൻസിപ്പാൾ).