തിരുവനന്തപുരം: ദേശീയ ജനതാ പാർട്ടി(RLM) സംസ്ഥാനത്തെ പാർട്ടിയുടെ മീഡിയാ സെല്ലിൻ്റെ ചീഫ് കോർഡിനേറ്ററായി ശ്രീമതി അജിത ജയ്ഷോർ-നെ (എറണാകുളം)
പാർട്ടി സംസ്ഥാന അദ്ധക്ഷൻ ഡോ.ബിജു കൈപ്പാറേടൻ നിയമിച്ചു
സഹകോർഡിനേറ്റർ മാരായി സിബിൻ മറ്റപ്പള്ളി-യെയും (ഇടുക്കി) കൊഞ്ചിറ നന്ദകുമാർ-നെയും (തിരുവനന്തപുരം) ജോവാൻ മധുമല-യേയും (കോട്ടയം) നിയമിച്ചിട്ടുണ്ട്.
വർക്കിംഗ് പ്രസിഡണ്ട് എൻ ഓ കുട്ടപ്പൻ വാർത്താക്കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.