ബിരുദാനന്തബിരുദ പ്രോഗ്രാമിന്‍റെ ഇൻഡക്ഷൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു

Thiruvananthapuram

തിരുവനന്തപുരം: നാഷണൽ കോളേജിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ബിരുദാനന്തബിരുദ പ്രോഗ്രാമിന്റെ ഇൻഡക്ഷൻ പ്രോഗ്രാം 2024/25 നാഷണൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എസ് .എ .ഷാജഹാൻ ഉത്ഘാടനം ചെയ്തു.

സിൻഡിക്കേറ്റ് മെമ്പർ ഡോക്ടർ പസിലത്തിൽ അധ്യക്ഷനായിരുന്നു. കോഓർഡിനേറ്റർ ഫാക്കൽറ്റി മെമ്പർ സംബന്ധിച്ചു.