പരിസര ശുചീകരണം നടത്തി

Kozhikode

എം.ജി നഗർ: എം.ജി നഗറിലെ സാമൂഹ്യ സേവന മേഖലകളിലെ നിറ സാന്നിധ്യമായ സ്നേഹതീരം സ്വാശ്രയ സംഘം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ജനകീയ പരിസര ശുചീകരണം നടത്തി.

സ്നേഹതീരം കൂട്ടായ്മയുടെ ഭാരവാഹികളായ ആൻസു, സിറാജ്(അസി) എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.