സുനു സെബാസ്റ്റ്യൻ ദേശീയ ജനതാപാർട്ടി (RLM) ഇടുക്കി ജില്ലാ പ്രസിഡണ്ട്

Thiruvananthapuram

തിരുവനന്തപുരം: സുനു സെബ്യാസ്റ്റ്യനെ (മൂലമറ്റം) ദേശീയ ജനതാ പാർട്ടി (RLM) ഇടുക്കി ജില്ലാ പ്രസിഡണ്ടായി പാർട്ടി സംസ്ഥാന പ്രസിഡണ്ടിൻ്റെ അധിക ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

നിലവിൽ ദേശീയ മഹിളാ ജനതയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായ സുനു ആ ഉത്തരവാദിത്തം തുടർന്നും നിർവഹിക്കുന്നതാണ്. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് NO കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.