കൈതക്കുഴി സോമൻ ദേശീയ ജനതാപാർട്ടി (RLM) തിരുവനന്തപുരം ജില്ലാ സെക്രട്ടറി

Thiruvananthapuram

തിരുവനന്തപുരം: കൈതക്കുഴി സോമനെ ദേശീയ ജനതാ പാർട്ടി (RLM) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പാർട്ടി സംസ്ഥാന പ്രസിഡണ്ടിൻ്റെ അധിക ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.

സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് NO കുട്ടപ്പൻ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.