ലിപി അക്ബറിന്‍റെ പിതാവ് എം വി മുഹമ്മദ്നിര്യാതനായി

Kozhikode

കോഴിക്കോട് : ചെറുവണ്ണൂർ മൂസാലം വീട്ടിൽ എം.വി. മുഹമ്മദ് (82) സ്വവസതിയിൽ നിര്യാതനായി. ഭാര്യ : മുല്ല പള്ളി ആയിഷബി. മക്കൾ : ലിപി അക്ബർ (ലിപി പബ്ലിക്കേഷൻസ്), ഷാക്കിർ (റിയാദ്), മൻസൂർ ( സീയൂസ് ഗാർമെൻ്റ്സ് ) , വഹീദ ഗഫൂർ
മരുമക്കൾ: അബ്ദുൾ ഗഫൂർ ഫറോക്ക്, കെ. സൽമ തിരൂർ, സീനത്ത് ചെമ്മാട് , സുഫ്ന മണ്ണൂർ.

മയ്യിത്ത് നമസ്ക്കാരം വൈകിട്ട് നാല് മണിക്ക് ചെറുവണ്ണൂർ സ്രാമ്പിയ ജൂമാ മസ്ജിദിൽ
കബറടക്കം 4.30 ന് കൊള ത്തറ ജൂമാ മസ്ജിദി ൽ.