കണ്ണൂർ സംഭവം: ഇന്നത്തെ ഹർത്താലിനു ദേശീയ ജനതാ പാർട്ടിയുടെ (RLM) പിന്തുണ

Kannur

കണ്ണൂർ: കണ്ണൂർ ADM നെ ആത്മഹത്യക്ക് പ്രേരിപ്പിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നടപടിയിൽ ദേശീയ ജനതാ പാർട്ടി (RLM) പ്രതിഷേധം രേഖപ്പെടുത്തി.

ഭരണകൂടത്തിൻ്റെ കിരാത നടപടിക്കെതിരെ ഇന്നു നഗരത്തിൽ BJP പ്രഖ്യാപിച്ച ഹർത്താലിനെ ദേശീയ ജനതാ പാർട്ടി (RLM) പിന്തുണക്കുമെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ വി ദാമോദരൻ ജില്ലാ പ്രസിഡണ്ട് പ്രഭാകരൻ മാങ്ങാട് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.