തിരുവനന്തപുരം: രണ്ടാമത് ഇൻ്റർനാഷണൽ പുലരി ടിവി ചലച്ചിത്ര അവാർഡുകൾ 2024
പ്രഖ്യാപിച്ചു. ചലച്ചിത്ര സംവിധായകൻ പ്രമോദ് പയ്യന്നൂർ ജൂറി ചെയർമാനും ഡോ. സുലേഖാ കുറുപ്പ്, സി.വി. പ്രേംകുമാർ, തെക്കൻസ്റ്റാർ ബാദുഷ, ജോളിമസ്, വഞ്ചിയൂർ പ്രവീൺകുമാർ എന്നിവരടങ്ങിയ ജൂറികമ്മറ്റിയുമാണ് അവാർഡ് നിശ്ചയിച്ചത്.
പുലരി ടി.വി. അവാർഡിന് അപേക്ഷിച്ച ചിത്രങ്ങൾ ഷോർട് ഫിലിമുകൾ ഡോക്യുമെൻ്ററി എന്നിവ ജൂറി കണ്ടു വിലയിരുത്തിയ ശേഷമാണ് ഇത്രയും അവാർഡുകൾ നിശ്ചയിച്ചത്.
പുലരി ടി.വി സിനിമാ അവാർഡുകൾ 2024
- മികച്ച ചിത്രം – ഒറ്റമരം
- മികച്ച പരിസ്ഥിതി ചിത്രം – ഇറവൻ
- മികച്ച സംവിധായകൻ – ബിനോയ് വേലൂർ (ചിത്രം – ഒറ്റമരം)
- മികച്ച നടൻ – ഇന്ദ്രൻസ് (ചിത്രം – ജമാലിന്റെ പുഞ്ചിരി)
- മികച്ച രണ്ടാമത്തെ നടൻ – ബാബു നമ്പൂതിരി (ചിത്രം – ഒറ്റമരം)
- മികച്ച നടി – അങ്കിത വിനോദ് (ചിത്രം – മായമ്മ)
- മികച്ച ബാലതാരം (ആൺ) – അഭിജിത് വയനാട് (ചിത്രം – ഇറവൻ )
- മികച്ച ബാലതാരം (പെൺ) – ആഗ്ന റോസ് (ചിത്രം – ആ മുഖങ്ങൾ )
- മികച്ച പുതുമുഖം – വിനോദ് രാജൻ (ചിത്രം – ഡയൽ ഹൺഡ്രഡ്)
- മികച്ച ക്യാമറാമാൻ – സാംലാൽ പി തോമസ് (ചിത്രം – ഞാനും പിന്നൊരു ഞാനും)
- മികച്ച സംഗീത സംവിധായകർ (രണ്ടുപേർ)
- രാജേഷ് വിജയ് (ചിത്രം – മായമ്മ)
- ഡോ. വാഴമുട്ടം ചന്ദ്രബാബു (ചിത്രം – സമാന്തരപക്ഷികൾ )
- മികച്ച ഗാനരചന – പ്രഭാവർമ്മ (ചിത്രം – സമാന്തരപക്ഷികൾ
- മികച്ച ഗായകർ (രണ്ടുപേർ)
- എം രാധാകൃഷ്ണൻ (ചിത്രം – ജമാലിന്റെ പുഞ്ചിരി)
- അലോഷ്യസ് പെരേര (ചിത്രം – ഭീമനർത്തകി)
- മികച്ച ഗായിക – അഖില ആനന്ദ് (ചിത്രം – മായമ്മ)
- മികച്ച മേക്കപ്പ് – പ്രദീപ് വെൺപകൽ (ചിത്രം – ഭീമനർത്തകി)
- മികച്ച ശബ്ദമിശ്രണം – ആനന്ദ് ബാബു (ചിത്രം – ഒറ്റമരം)
- മികച്ച സിനിമാ പി ആർ ഓ – അജയ് തുണ്ടത്തിൽ (വിവിധ ചിത്രങ്ങൾ)
- മികച്ച നവാഗത സംവിധായകർ (രണ്ടുപേർ)
- രമേഷ് കുമാർ കോറമംഗലം (ചിത്രം – മായമ്മ)
- രാഹുൽ കൈമല (ചിത്രം – ചോപ്പ്)
- മികച്ച മത മൈത്രി ചിത്രത്തിന്റെ സംവിധായകൻ – ലാൽജി ജോർജ് (ചിത്രം – റിഥം )
- മികച്ച അനിമേഷൻ ചിത്രത്തിന്റെ സംവിധായിക – പി കെ അഗസ്തി (ചിത്രം – കുന്ദൻ സട്ടി (തമിഴ്)
- മികച്ച ആന്തോളജി ചിത്രത്തിന്റെ സംവിധായകൻ – ജിന്റോ തെക്കിനിയത്ത് (ചിത്രം – ആ മുഖങ്ങൾ )
- മികച്ച പരീക്ഷണ ചിത്രത്തിന്റെ സംവിധായകൻ – എസ് എസ് ജിഷ്ണു ദേവ് (ചിത്രം – റോട്ടൻ സൊസൈറ്റി)
- മികച്ച സാമൂഹിക പ്രതിബദ്ധത ചിത്രത്തിന്റെ സംവിധായകൻ – ആർ ശ്രീനിവാസൻ (ചിത്രം – മാടൻ)
- മികച്ച പരമ്പരാഗത ക്ലാസിക്കൽ ചിത്രത്തിന്റെ സംവിധായകൻ – ഡോ. സന്തോഷ് സൗപർണിക (ചിത്രം – ഭീമനർത്തകി)
- മികച്ച സ്വവർഗ- ട്രാൻസ്ജെന്റർ കമ്മ്യൂണിറ്റി ചിത്രത്തിന്റെ സംവിധായകൻ ഡോ. ജെസ്സി കുത്തനൂർ (ചിത്രം – നീതി)
സ്പെഷ്യൽ ജൂറി അവാർഡുകൾ
- കൊട്ടാരക്കര രാധാകൃഷ്ണൻ നടൻ (ചിത്രം – മാടൻ)
- ശാലു മേനോൻ നടി (ചിത്രം – ഭീമനർത്തകി)
- അഞ്ജന മോഹൻ നടി (ചിത്രം – ഇറവൻ)
- ഗോപൻ സാഗരി സംഗീത സംവിധായകൻ (ചിത്രം – റിഥം)
- രഞ്ജിനി സുധീരൻ സംഗീത സംവിധായിക (ചിത്രം – മാടൻ)
പുലരി ടി.വി ടെലിവിഷൻ അവാർഡ് 2024
- മികച്ച സീരിയൽ -മീര (അമൃത ടി വി)
- മികച്ച കോമഡി സീരിയൽ – അളിയൻസ് ( കൗമുദി ടി.വി)
- മികച്ച പരിസ്ഥിതി സൗഹാർദ പ്രോഗ്രാം – സ്നേക് മാസ്റ്റർ (പ്രൊഡ്യൂസർ കിഷോർ കരമന – കൗമുദി ടി വി)
- മികച്ച ടെലി ഫിലിം – വെട്ടം (സംവിധാനം അജിതൻ – ഏഷ്യാനെറ്റ് )
- മികച്ച സീരിയൽ സംവിധായകൻ – റിജു നായർ (മിഴിരണ്ടിലും – സീ കേരളം)
- മികച്ച സീരിയൽ ക്യാമറാമാൻ – പുഷ്പൻ ദിവാകരൻ (ആനന്ദരാഗം -സൂര്യ ടി വി)
- മികച്ച സീരിയൽ നടൻ – നിരഞ്ജൻ നായർ (മുറ്റത്തെ മുല്ല- ഏഷ്യാനെറ്റ്, മാനത്തെ കൊട്ടാരം -സീ കേരളം)
- മികച്ച സീരിയൽ ഗായിക – അഭിനന്ദ.എം കുമാർ (തുമ്പപ്പൂ – മഴവിൽ മനോരമ)
- മികച്ച ടെലിവിഷൻ ന്യൂസ് ആങ്കർ – അക്ഷയ പി.എം (സീ കേരളം)
- മികച്ച ടെലിവിഷൻ ന്യൂസ് റീഡർ – ജയന്തി കൃഷ്ണ (എ സി വി ന്യൂസ്)
- മികച്ച ടെലിവിഷൻ വാർത്ത ക്യാമറാമാൻ – ആർ ഉദയകുമാർ (എ സി വി ന്യൂസ്)
പുലരി ടി വി ആൽബം അവാർഡുകൾ 2024
- മികച്ച വീഡിയോ ആൽബം – ഹീര (നിർമ്മാതാവ് ഫഹീം എം പാരി)
- മികച്ച ആൽബം സംവിധായിക – രമ്യ കെ ഡെന്നിഷ് (ആൽബം- ഹീര)
- മികച്ച ആൽബം സംഗീത സംവിധായകൻ – സുനിൽകുമാർ ശശിധരൻ പിള്ള (ആൽബം – ശിവനും ഗംഗയും, ആദ്യ പ്രണയം, പുണ്ണ്യ റംദാൻ, ലവ് ഡൈനാമിക്സ് , ദി ബ്ലിസ് ഫുൾ റീ യൂണിയൻ)
- മികച്ച ആൽബം ക്യാമറമാൻ – സുകിനു ആർ എസ് (ആൽബം- ലൈറ്റ്സ് ക്യാമറ കാതൽ)
- മികച്ച ആൽബം എഡിറ്റർ – ജിബിൻ ആന്റണി (ആൽബം – ഒരു ജിം പ്രണയം)
- മികച്ച ഗാനരചയിതാവ് – അനീഷ് നായർ (ആൽബം – തനിച്ചൊന്ന് കാണാൻ, പിതൃതാളം, വാവാവുറങ്ങാനായി , പാൽ നില തിരകൈകളിൽ)
- മികച്ച ഗായകൻ – ഫഹീം.എം.പാരി (ആൽബം -ഹീര)
- മികച്ച ഗായിക -ബിന്ദു രവി (ആൽബം – മൂകാംബിക സൗപർണിക ദേവി)
- മികച്ച കൊറിയോഗ്രഫി – അനിൽ പരദ് (ആൽബം – ശക്തിസ്വരൂപിണി)
പ്രത്യേക ജൂറി അവാർഡ്
- ശ്രീകുമാർ ഇ – പ്രൊഡ്യൂസർ (ആൽബം – മൃദു രാഗം)
- വിനോദ് ദീപാലയ – സംഗീത സംവിധായകൻ (ആൽബം – ഉത്രാടപ്പുലരി, സ്നേഹം പിറക്കുന്ന രാത്രി)
- സന്ദീപ് കൃഷ്ണൻ സി – പ്രൊഡ്യൂസർ (ആൽബം – അനുവാദമില്ലതെ)
- ശരണ്യ അനീഷ് – നിർമ്മാതാവ് (ആൽബം – ശ്രീ കുമരൻ)
- ഉത്തമൻ പി – സംവിധായകൻ (ആൽബം – ശക്തിസ്വരൂപിണി)
- ജീവൻ സോമം – സംവിധായകൻ, സംഗീത സംവിധായകൻ (ആൽബം – ഒരു വിൻഡോ സീറ്റ് പ്രണയം)
- രാഹുൽ ഹരിഹരൻ – സംവിധായകൻ (ആൽബം – ലൈറ്റ്സ് ക്യാമറ കാതൽ)
- ഫിലിപ്പ് കെ ജെ – ഡയറക്ടർ (ആൽബം – പ്രാഗ്മ – ശ്രീരാഗം പാടിയ രാവിൽ)
- ഡോ. ജോസ് തങ്കച്ചൻ – സംവിധായകൻ, ഗാനരചന (ആൽബം – ഇമയനക്കങ്ങളിൽ കുതിർന്ന ചുംബനങ്ങൾ)
- ഗ്ലാഡ്വിൻ ആന്റണി – സംഗീത സംവിധായകൻ (ആൽബം – വിശൂദ്ധ അൽഫോൻസാഅമ്മ, താരിലും തളിരിലും , മാമ്പൂ പൂക്കുന്നുവോ)
- സുശീല കുമാരി കെ ജഗതി – ഗാനരചന (ആൽബം – മൂകാംബിക സൗപർണിക ദേവി)
- റെജിറോയൽസ് – ഗാനരചന (ആൽബം – വെയിൽ കിളികൾ)
- മുഹമ്മദ് ഷഫീഖ് – ഗാനരചന (ആൽബം – അമ്മയാണ് അമ്മ)
- ഷാജിമോൻ കുഴിയോവി എൽ – ഗാനരചന (ആൽബം – ക്രൂശിലെ സ്നേഹം)
- എളനാട് പ്രദീപ് ദാമോദരൻ – ഗാനരചന (ആൽബം – വെളിച്ചമേ നയിച്ചാലും)
- അഞ്ജു ഗണേഷ് – ഗായിക (ആൽബം – നരുപൂക്കാലത്തെ പ്രണയം, എന്നും നീ അരികിൽ)
- അശ്വതി നായർ – ഗായിക (ആൽബം – നിള)
- പ്രിയ ശ്രീ – ഗായിക (ആൽബം – മൃദുരാഗം)
- മിനി അനിൽ – ഗായിക (ആൽബം – വിശൂദ്ധ അൽഫോൻസാമ്മ)
ജൂറി പരാമർശം:
- അനിൽ പീറ്റർ – സംഗീത സംവിധായകൻ (ആൽബം – ആന്റണി ഓഫ് പാദുവ)
- സുരേഷ് അമ്പാടി – ഡയറക്ടർ (ആൽബം – ഓണപ്പുലരി)
- കോവില്ലൂർ രാധാകൃഷ്ണൻ – ഗാനരചന (ആൽബം – പരട്ടപയല്)
- അജയ് വെള്ളരിപ്പണ – ഗാനരചന (ആൽബം – പമ്പയാo അമ്മെ)
- അരുൺ ലാൽ വൈക്കം – ഗാനരചന (ആൽബം – എന്റെ കൺമണിക്ക്)
- ലളിത അശോക് – ഗായിക (ആൽബം – പ്രണയാമൃതം)
- ചന്ദ്രശേഖർ ബി- ഗായകൻ (ആൽബം – പമ്പയാം അമ്മെ)
- സുശിൻകുമാർ SS – നടൻ (ആൽബം – എന്റെ കൺമണിക്ക്)
- N P മഞ്ജിത് – നടൻ (ആൽബം – വാർദ്ധക്യം)
ഡിസംബറിൽ തിരുവനന്തപുരം ആർടെക് മാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന്
പുലരി ടി.വി സി.ഇ.ഓ. ജിട്രസ് യോഹന്നാൻ അറിയിച്ചു.
ജ്യൂറി ചെയര്മാന് ഡോ.പ്രമോദ് പയ്യന്നൂര്‍, അംഗങ്ങളായ ഡോ.സുലേഖകുറുപ്പ്, സി.വി പ്രേംകുമാര്‍, തെക്കൻ സ്റ്റാർ ബാദുഷ,ജോളിമസ്, തുടങ്ങിയവര്‍ കേസരി മീഡിയ ഹാളില്‍ നടന്ന ഇന്റര്‍നാഷണല്‍ പുലരി ടി വി അവാര്‍ഡ് പ്രഖ്യാപന വാര്‍ത്താ സമ്മേളനത്തിൽ പങ്കെടുത്തു.