കെ പി ഉമ്മറിന്‍റെ സഹോദരി കെ പി ഇമ്പിച്ചാമിനബി നിര്യാതയായി

Kozhikode

കോഴിക്കോട് : പരേതനായ താഴത്തേരി മുഹമ്മദ് കോയയുടെ മകൾ കെ.പി. ഇമ്പിച്ചാമിനബി (86) ഫ്രാൻസിസ് റോഡിലുള്ള നാജ് മഹലിൽ നിര്യാതയായി.
സിനിമാ നടൻ കെ. പി. ഉമ്മറിൻ്റെ സഹോദരിയാണ്. പരേതനായ എൻ. ഇസ്മയിൽ ഹാജിയാണ് ഭർത്താവ്.

മക്കൾ കെ പി.സലീം, കെ പി ഫാത്തിമ്മ, കെ. പി. നൂർജഹാൻ, കെ.പി.നാജിഹ. മരുമക്കൾ കറുകപ്പാടത്ത് അബ്ദുൽ റഹ്‌മാൻ , (കറുകപ്പാടത്ത് ടിംബേർസ് ,എറണാകുളം )മുരിങ്ങാ
ക്കണ്ടി അഹമ്മദ് കോയ , ( ASA കോർപ്പറേഷൻ , കല്ലായി ), എ.പി.എം. തമീം (വിക്ടറി ഇംപെക്‌സ് എക്‌സ്‌പോർട്ടേഴ്‌സ് ആൻഡ് ഇംപോർട്ടേഴ്‌സ്, എറണാകുളം), ഹൊണിതാ സലീം. സഹോദരി പരേതയായ കെ.പി. ഫാത്തിമ്മ (ചെന്നൈ), മാതാവ് പരേതയായ കെ.പി. മറിയംബി.

മയ്യിത്ത് നമസ്ക്കാരം ഇന്ന് ( തിങ്കൾ) ഉച്ചക്ക് 12.45 ന് കണ്ണംപറമ്പ് ജുമാ മസ്ജിദിൽ