തിരു: ഇതാദ്യമായി നിത്യഹരിത നായകൻ പ്രേംനസീറിൻ്റെ പേരിൽ പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന ഷോർട്ട് ഫിലിം – ഡോക്യുമെൻ്ററി -മ്യൂസിക്ക് ആൽബം വിഭാഗങ്ങളിലായി വിവിധ കാറ്റഗറികളിൽ പുരസ്ക്കാരങ്ങൾ സമ്മാനിക്കുന്നു.
എൻട്രികൾ നവംബർ 20 വരെ സമർപ്പിക്കാം. എൻട്രികൾ premnazeersuhruthsamithi@gmail.com എന്ന മെയിലിൽ അയക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 9633452120 നമ്പരിൽ ബന്ധപ്പെടുക.