തൃശ്ശൂർ. ഷൊർണൂരിൽ ട്രെയിൻ തട്ടി ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ജനകീയ കൂട്ടായ്മ തേറാട്ടിൽ കോൺഗ്രസ് തൃശൂർ ജില്ലാ സെക്രട്ടറി ശ്രീ. ജോജു ചിറ്റലപ്പിള്ളി ആവശ്യപ്പെട്ടു.
ശുചീകരണ തൊഴിലാളികൾ ട്രാക്കിൽ ഇറങ്ങിയത് അറിയാതിരുന്നതിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.