തിരുവനന്തപുരം: കേരള സർവ്വകലാശാലയുടെ എം.എസ്.സി ഇലക്ട്രോണിക്‌സ് പരീക്ഷയിൽ (2022 – 2024) രണ്ടാം റാങ്ക് നേടിയ കുമാരി ഹംന. എൻ (Reg. No. 65122807003) തിരുവനന്തപുരം മണക്കാട് നാഷണൽ കോളേജിലെ വിദ്യാർത്ഥിനിയും റഹിം മൻസിലിൽ ഷംഷുദീനിന്റെയും നജൂമ ബീഗത്തി ന്റെയും മകളുമാണ്.