തിരുവനന്തപുരം: നാഷണൽ കോളേജിലെ ഇംഗ്ലീഷ് വിഭാഗം പൂർവ്വ വിദ്യാർത്ഥിയായ സാമുവൽ .വി .എസ് തൻറെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ ഇന്ത്യൻ റോൾബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
വിദ്യാർത്ഥിയെ നാഷണൽ കോളേജിൽ നടന്ന ചടങ്ങിൽ ആദരിക്കുകയും പ്രിൻസിപ്പാൾ ഡോ. എസ്.എ. ഷാജഹാൻ, വകുപ്പമേധാവി റോഷ്‌നി എ.എസ്, അദ്ധ്യാപിക മീനുഗോപാൽ. ആർ, സ്റ്റാഫ് അഡ്വൈസർ ഉബൈദ്. എ, സാമുവലിന്റെ മാതാവ്, അക്കാഡമിക് കോ-ഓർഡിനേറ്റർ ഫാജിസ ബീവി, അദ്ധ്യാപിക ലക്ഷ്മി എസ്.വി. എന്നിവർ പങ്കെടുക്കുകയും ചെയ്തു.