തൃശൂര്‍: 36മത് സംസ്ഥാനത്താല അമ്പെയ്ത് മത്സരത്തിൽ U-13 തൃശൂർ ചാമ്പ്യൻസ്. തൃശ്ശൂരിൽ നിന്നും വിവിധ കാറ്റഗറി പകെടുത്ത കുട്ടികൾ മികച്ച പ്രേകടണം കാഴ്ചവെച്ചു. നവംബർ 29 തൊട്ട് ഡിസംബർ 2വരെ എറണാകുളം പോഞ്ഞാശേരിയിൽ വെച്ച് നടന്ന 36മത് സംസ്ഥാന അമ്പെയ്ത് മത്സരത്തിൽ U-13 വിഭാഗത്തിൽ ചാമ്പ്യൻമാരാകുകയും U-10 &U-18 വിഭാഗയത്തിൽ 2സ്ഥാനം വരുകയും u-15 വിഭാഗത്തിൽ 3മത് എത്തുകയും ചെയ്തത് തൃശൂർ ജില്ല ആണ്.
ഒളിമ്പിക് അർച്ചേരി അക്കാഡമി വുദ്യാർത്ഥികളുടെ മികച്ച പ്രകടനം ഈ നേട്ടങ്ങൾക് കാരണം ആയി. ഒളിമ്പിക് അർച്ചേരി അക്കാഡമിയുടെ കുട്ടികൾ 5 സ്വർണം 5 വെള്ളി ഒരു വെങ്ക്ലം എന്നിവ കരതമാക്കിയപ്പോൾ ലിറ്റിൽ ഫ്ലവർ അക്കാദമി 1 ഗോൾഡ് 2 സിൽവർ 1വെങ്ക്ലം, അതിനാ അർച്ചേരി അക്കാദമി 1 സിൽവർ, അർടെമിസ് അർച്ചേരി അക്കാദമി 2 വെങ്ക്ലം, ഓറീയോൻ അർച്ചേരി അക്കാദമി 1 വെങ്ക്ലം മെടൽ എന്നിവ കരതമാക്കി ഈ വിജയഗാദ പങ്കാളികൾ ആയ് . നിരവതി കായികതരങ്ങൾ കേരള ടീമിലേക്കു സെലെക്ഷൻ ലഭിക്കുകയും ചെയ്തിട്ടുണ്ട്. 800ൽ പരം കായികതരങ്ങൾ പകെടുത്ത മലത്സരത്തിൽ തൃശൂർ ജില്ലയുടെ 24 കായികതരങ്ങൾ മികച്ച 4 സ്ഥാനങ്ങൾ കരസ്ഥമാക്കി കേരള ടീമിലേക്കു ഇടം നേടിയതും ശ്രെദ്ധേയമായ വസ്തുതയാണ്. ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച പരിശീലക ടീം അഗങ്ങൾ യാത്രക്രമം ഭാഗ്യനാഥ്, ശ്യാം വിഎം,സാജൻ പിജെ, അഭി ജോൺസൺ& സെബിൻ സെബാസ്റ്റ്യൻ.