കോഴിക്കോട് : പഞ്ചാബിൽ നടന്ന ഇരുപത്തി നാലാമത് നാഷണൽ (സബ് ജൂനിയർ) വുഷു ചാമ്പ്യൻഷിപ്പിൽ, കേരളാ സ്റ്റേറ്റ് ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത് വെങ്കല മെഡൽ നേടിയ നടുവട്ടം സ്വദേശിനി റുഅ നിയാദ്. അരക്കിണർ യിൻ യാങ് മാർഷൽ അക്കാദമി അംഗമാണ്. നടക്കാവ് ഗവ. ഗേൾസ് സ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർഥിനിയുമാണ്.