കേന്ദ്ര ബജറ്റ് നിരാശാജനകം: ഐ എം സി സി

Gulf News GCC

ദുബൈ: കേന്ദ്ര ധനകാര്യ മന്ത്രി സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് പ്രവാസികളെ സംബന്ധിച്ചെടുത്തോളം നിരാശാജനകമാണെന്ന് ഐ എം സി സി, യൂ എ ഇ കമ്മറ്റി അഭിരപ്രായപ്പെട്ടു. പ്രവാസി സമൂഹത്തിന് ഉപകാരപ്രദമായ ഒന്നും തന്നെ ബജറ്റില്‍ ഇല്ലാത്തത് പ്രവാസികളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപടാണ് കാണിക്കുന്നത്. അതു പോലെ ന്യുനപക്ഷ ക്ഷേമത്തിന്ന് ബജറ്റില്‍ ഒന്നും ഇല്ലാത്തത്ത് നിരാശാജനകമാണെന്നും ഐ എം സി സി പ്രസിഡണ്ട് അഷ്‌റഫ് തച്ചറോത്തും ജനറല്‍ സെക്രട്ടറി പി എം ഫാറൂഖ് അതിഞ്ഞാലും ട്രഷറര്‍ അനീഷ് നീര്‍വേലിയും അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *