അറബിക്ക് ലൈക്ക് ദി അറബ്‌സിന്‍റെ നേതൃത്വത്തില്‍ സ്‌പോക്കണ്‍ അറബിക് ക്ലാസ്സ്

Gulf News GCC

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

ദോഹ: അറബിക്ക് യൂണി സ്പീക്ക് അറബിക്ക് ലൈക്ക് ദി അറബ്‌സിന്റെ നേതൃത്വത്തില്‍ 14 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഒരു ഓഫ്‌ലൈന്‍ സ്‌പോക്കണ്‍ അറബിക് ക്ലാസ്സ് ഖത്തറില്‍ വച്ച് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 17 വെള്ളി, 18 ശനി ദിവസങ്ങളിലാണ് ക്ലാസ്സ്.

അറബിക്ക് യൂണി സ്‌പോകണ്‍ അക്കാദമി സ്ഥാപകനും ചെയര്‍മാനുമായ പ്രൊഫ. സഈദ് അരീക്കോട്, ഫാക്കല്‍റ്റിയും മെന്റര്‍മാരായ ഷാഫി മുനവര്‍, ആദില്‍ സലാം എന്നിവര്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് +974 31375344 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *