കല്ലായി മദ്രസത്തുൽ മുജാഹിദിന്‍റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

Kozhikode

കോഴിക്കോട്: കല്ലായി DSR മദ്രസത്തുൽ മുജാഹിദിൻ്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനമാഘോഷിച്ചു. KNM മണ്ഡലം സെക്രട്ടറി കെ മുഹമ്മദ് നാസിർ ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി.

ഷജീർ ഖാൻ സ്വാഗതം പറഞ്ഞു. പള്ളി പ്രസിഡൻ്റ് അഹമ്മദ് സാഹിബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിറാജുദീൻ, വൈ: പ്രസിഡൻ്റ് MV മുസ, എന്നിവർ ആശംസ പ്രസംഗം നടത്തി. P ഖമറുദീൻ നന്ദി പറഞ്ഞു.