തിരുവനന്തപുരം: നാഷണൽ കോളേജ്, ‘എൻലൈറ്റ് ഒ’നാഷണൽ’ പദ്ധതിയും ‘IT CLUB’ ഉം ട്രാൻസ്പോർട്ട് കമ്മീഷണർ ചകിലം നാഗരാജ് IPS ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിദ്യാർത്ഥികളുമായി അദ്ദേഹം സംവദി ക്കുകയും ചെയ്തു.

കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. എ. ഷാജഹാൻ, ഹസീം. എസ്, ഡോ. ആൽവിൻ. ഡി, ദിവ്യ. എം എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു.