താത്ക്കാലിക നിയമനം

Wayanad

പെരിക്കല്ലൂർ : ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള പ്രീ പ്രൈമറി അധ്യാപിക തസ്തികയിലേക്കും സ്കൂൾ ബസ് ഡ്രൈവർ, ആയ തസ്തികയിലേക്കുമുള്ള താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 2025 മാർച്ച് 22 ശനി രാവിലെ 11 ന് സ്കൂൾ ഓഫീസിൽ വെച്ച് നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. ഫോണ്‍ 8848401610