തളിപ്പറമ്പ ടൌണ്‍ ഈദ്ഗാഹ്

Kannur

തളിപ്പറമ്പ: ടൌണ്‍ ഈദ്ഗാഹ് മസ്ജിദുത്തൌഹീദിന് സമീപം നടക്കും. രാവിലെ ഏഴുമണിക്ക് നടക്കുന്ന നമസ്കാരത്തിന് അഹമ്മദ് സദാദ് മദനി നേതൃത്വം നല്കും. ഈദ് ഗാഹിലേക്ക് വരുന്നവര്‍ വുളു എടുത്ത ശേഷം വരണമെന്നും കൃത്യ സമയം പാലിക്കണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.