വളപട്ടണം നങ്കലത്ത് വീട്ടിൽ കെ പി ആയിശാബി നിര്യാതയായി

Kannur

വളപട്ടണം: മിൽറോഡിൽ നങ്കലത്ത് വീട്ടിൽ കെ പി ആയിശാബി(84) അന്തരിച്ചു. ഖബറടക്കം രാവിലെ 8ന് (8 02 2024 വ്യാഴാഴ്ച) വളപട്ടണം മന്ന ഖബർസ്ഥാനിൽ. ഭർത്താവ് പരേതനായ സി.പി.മഹമൂദ്.
മക്കൾ: കെ.പി ഹാരിസ്, കെ.പിഫാറൂഖ്, കെ.പി അബ്ദുന്നാസർ, കെ.പി റാഫി(ബഹ് റൈൻ), കെ.പി ആസാദ്(സുഊദി അറേബ്യ), കെ.പി ഹസീന(എം.ജി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി).
മരുമക്കൾ: ശംസുദ്ദീൻ പാലക്കോട്(റിട്ട. പ്രിൻസിപ്പാൾ, പാറാൽ ഡി.ഐ.എ കോളേജ്, കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡൻ്റ്), ഫാസില, സലീന, നസീമ, മുഹ്സിന