തിരുവനന്തപുരം: നാഷണൽ കോളേജിൽ സിവിൽ സർവ്വീസ് സപ്പോർട്ട് സെൻറർ (CSSO O’ National) ൻറെ ഭാഗമായി വിദ്യാർത്ഥികളുമായി മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് ഐ. പി. എസ് സംവദിച്ചു.

നാഷണൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എസ്. എ. ഷാജഹാൻ, കോ–ഓർഡിനേറ്റർ ആഷിഖ് ഷാജി, എ. ഒ. ചന്ദ്രമോഹനൻ, നസീം സമീർ, അഞ്ജന എന്നിവർ സംബന്ധിച്ചു.