രാമപുരം: കുറിഞ്ഞി കുടിവെള്ളപദ്ധതി പ്രവര്‍ത്തനക്ഷമമായി. പദ്ധതിയുടെ ഉദ്ഘാടനം മാണി സി കാപ്പന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. മാണി സി കാപ്പന്‍ എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും പത്തു ക്ഷേം രൂപാ മുടക്കിയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.
ചടങ്ങില്‍ രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, മെമ്പര്‍ കവിത മനോജ്, ജീനസ്‌നാഥ്, എം പി കൃഷ്ണന്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.