കോഷൻ ഡിപ്പോസിറ്റ് വിതരണം

Kannur

പാറാൽ : ദാറുൽ ഇർഷാദ് അറബിക്ക് കോളേജിൽ 2019 മുതൽ 2021 വരെ പ്രവേശനം നേടിയ ഡിഗ്രി വിദ്യാർത്ഥികളുടെയും 2020 മുതൽ 2022 വരെ പ്രവേശനം നേടിയ പി.ജി , അഫ്സലുൽ ഉലമ പ്രിലിമിനറി വിദ്യാർത്ഥികളുടെയും കോഷൻ ഡിപ്പോസിറ്റ് ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണ്.