എൽ എസ് എസ് സ്കോളർഷിപ്പ് നേടി

Kannur

പാറാൽ മാപ്പിള എൽ പി സ്ക്കൂളിലെ വിദ്യാര്‍ത്ഥികളായ വേദിക ഷിജിത്ത്, മുഹമ്മദ് സമിൻ സി എന്നിവര്‍ എൽ എസ് എസ് സ്കോളർഷിപ്പ് നേടി