ചന്ദ്രജ വിനോദിന് സമ്മാനം നല്‍കി

Wayanad

കെ ജി ഓ എ 59 സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്ക് ആയി നടത്തിയ സംസ്ഥാനതല കഥാ മത്സരത്തിൽ രണ്ടാം സ്ഥാനം ചന്ദ്രജ വിനോദ് (എക്സിക്യൂട്ടീവ് ഓഫീസർ കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് വയനാട് ) എം വി ജയരാജൻ നിൽ നിന്നും ഏറ്റുവാങ്ങി