പടിഞ്ഞാറത്തറ: വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് കൊണ്ടുവരുന്ന രോഗികളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മറ്റു പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് റഫർ ചെയ്യുന്ന അവസ്ഥ നിർത്തണമെന്നും ആദിവാസികളും സാധാരണക്കാരുമാണ് തിങ്ങിപ്പാർക്കുന്ന വയനാട് ജില്ലയിലെ മെഡിക്കൽ കോളേജിൽ എല്ലാ കിട്ടണ്ട എല്ലാ ചികിത്സയും ലഭ്യമാക്കണമെന്ന് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന സമിതി അംഗം ജോമോൻ വയനാട് ആവശ്യപ്പെട്ടു.
