ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കണം

Wayanad

പടിഞ്ഞാറത്തറ: വരാമ്പറ്റ റോഡില്‍ മണ്ണിടഞ്ഞ് അപകടാവസ്ഥയിലായ ട്രാസ് ഫോമർ മാറ്റി സ്ഥാപിക്കണമെന്ന് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ജോമോൻ വയനാട് ആവശ്യപ്പെട്ടു.