കല്പറ്റ – വരമ്പറ്റ നിരവിൽ പുഴ KSRTC ബസ്സ് സർവ്വീസ് ആരംഭിക്കണം

Wayanad

പടിഞ്ഞാറത്തറ : നിരവിൽ പുഴ, കുഞ്ഞോം, കോറം വെള്ളമുണ്ട പ്രദേശത്തുകാർക്ക് എളുപ്പത്തിൽ കല്പ്പറ്റ എത്തിചേരാൻ വരാമ്പറ്റ പടിഞ്ഞാറത്തറ വഴി KSRTC ബസ്സ് സർവ്വീസ് ആരംഭിക്കണമെന്ന് പടിഞ്ഞാറത്തറ പഞ്ചായത്ത് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി യോഗം ആവശ്യപ്പെട്ടു.