ബണാസുര സാഗർ ഡാം ജലസേചന പദ്ധതി: കനാൽ നിർമ്മാണം പൊതുജനങ്ങളുടെ വീടിനും സ്വത്തിനും ഭീഷണിയാവുന്നു

Wayanad

പടിഞ്ഞാറത്തറ: ബണാസുര സാഗർ ഡാം ജലസേചന പദ്ധതിയുടെ കനാൽ നിർമ്മാണം പൊതുജനങ്ങളുടെ വീടിനും സ്വത്തിനും ഭീഷണിയാവുന്ന തരത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് നിർത്തി വെക്കണമെന്ന് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ് ലിസ്റ്റ് പാർട്ടി പടിഞ്ഞാറത്തറ കമ്മറ്റി ആവശ്യപ്പെട്ടു, കാപ്പു ണ്ടിക്കൽ പ്രദേശത്ത് തോട് തടസ്സപ്പെടുത്തിയത് മൂലം വീടുകളിൽ വെള്ളം കയറിയവർക്ക് മതിയായ നഷ്ടപരിഹാരം ബന്ധപ്പെട്ടവർ നല്കണമെന്നും ജോമോന്റെ അധ്യക്ഷയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.