കെ എൻ എം മർക്കസുദഅവ സംസ്ഥാന ഡെലിഗേറ്റ് മീറ്റ്, ഒരുക്കങ്ങൾ വിലയിരുത്തി Alappuzha June 13, 2025June 13, 2025Team NTV Share നാളെ ആലപ്പുഴ മസ്ജിദു റഹ്മ യിൽ നടക്കുന്ന കെ എൻ എം മർക്കസു ദ അവ സംസ്ഥാന ഡെലിഗേറ്റ് മീറ്റിൻ്റെ (ഇൻസൈറ്റ് ) ഒരുക്കങ്ങൾ സംസ്ഥാന സെക്രട്ടറി അബ്ദുറഷീദ് ഉഗ്രപുരത്തിന്റെ നേതൃത്വത്തിൽ വിലയിരുത്തി.