കോട്ടയം: ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ ലഭിക്കുന്ന സര്‍ക്കാര്‍ പിന്തുണ ലോകത്തിനാകെ മാതൃകയാണെന്ന് ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടിയില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വിവിധ വിഷയങ്ങളില്‍ നടന്ന പാനല്‍ ചര്‍ച്ചകളില്‍ ഉത്തരവാദിത്ത ടൂറിസത്തിന്റെ വിവിധ ഘടകങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ചയാണ് നടന്നത്.
കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി കേരള സര്‍ക്കാര്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതിയ്ക്ക് നല്‍കുന്ന പിന്തുണ പ്രശംസനീയമാണെന്ന് വിദേശപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ദക്ഷിണാഫ്രിക്കയാണ് ഉത്തരവാദിത്ത ടൂറിസമെന്ന പ്രമേയം മുന്നോട്ടു വച്ചെങ്കിലും കേരളം നടത്തിയതു പോലുള്ള മുന്നേറ്റം ഈമേഖലയില്‍ നടത്താനായില്ലെന്ന് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ഗ്ലിന്‍ ഒ ലേറി പറഞ്ഞു. പ്രദേശവാസികളെ വിശ്വാസത്തിലെടുത്ത് ടൂറിസം പോലുള്ള ബിസിനസിന് മുന്നോട്ടു പോകുകയെന്നത് വെല്ലുവിളിയാണ് കേരളം അത് വിജയകരമായി നടപ്പാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോള ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സര്‍ക്കാര്‍ സഹായം ലഭ്യമാക്കുകയെന്നതാണെന്ന് ഗാംബിയയിലെ ട്രാവല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനായ അദാമ ബാ പറഞ്ഞു. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രശംസനീയമായ രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനം വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയുടെ വ്യാപകമായ ഉപയോഗം ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് ഐസിആര്‍ടി ഓസ്‌ട്രേലിയ ഡയറക്ടര്‍ ഡോ ക്രിസ്റ്റഫര്‍ വാറന്‍ നിര്‍ദ്ദേശിച്ചു.
മധ്യപ്രദേശില്‍ നടപ്പാക്കിയ വനിതാസൗഹൃദ ടൂറിസം പ്രവര്‍ത്തനങ്ങളെക്കുറിച്ച് ടെക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ട് സ്വാതി പാര്‍മര്‍ സംസാരിച്ചു. വനിതാകേന്ദ്രീകൃത ടൂറിസം ഉത്പന്നങ്ങള്‍ക്ക് വലിയ ഡിമാന്‍ഡാണുള്ളതെന്ന് ലെറ്റ്‌സ് ഗോ ഫോര്‍ എ ക്യാംപ് സ്ഥാപക ഗീതുമോഹന്‍ദാസ് ചൂണ്ടിക്കാട്ടി. സ്ത്രീകളെക്കുറിച്ചുള്ള പല പൊതുധാരണകളും മാറ്റിയെഴുതാനും ഇത്തരം ഉദ്യമങ്ങള്‍ക്ക് സാധിക്കുമെന്ന് അവര്‍ പറഞ്ഞു. ബിസിനസ് വളര്‍ച്ചയ്‌ക്കൊപ്പം പ്രദേശവാസികളുടെ സാമ്പത്തിക ഉന്നമനത്തിനു കൂടി ഉതകുന്ന പുതിയ ഉത്പന്നങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് ഉത്തരവാദിത്ത ടൂറിസത്തിലെ മുന്‍ഗണനകള്‍ എന്നവിഷയത്തിലെ ചര്‍ച്ചയില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ആഗോള ഓണ്‍ലൈന്‍ ബുക്കിംഗ് സൈറ്റുകളില്‍ ഉത്തരവാദിത്ത ടൂറിസത്തെ കൂടി ഉള്‍പ്പെടുത്തുന്നത് സുസ്ഥിര വികസനത്തിന് സഹായിക്കുമെന്ന് ബുക്കിംഗ് ഡോട്‌കോം റീജണല്‍ മാനേജര്‍ സന്തോഷ് കുമാര്‍ പറഞ്ഞു. ഉത്തരവാദിത്ത ടൂറിസത്തിലൂടെ എല്ലാ പങ്കാളികള്‍ക്കും ന്യായമായ വരുമാനം ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് ഇന്ത്യന്‍ ഉത്തരവാദിത്ത ടൂറിസം മുന്നേറ്റം എന്നവിഷയത്തില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അല്ലാത്തപക്ഷം സംരംഭകര്‍ പരമ്പരാഗത ടൂറിസം രീതിയിലേക്ക് പോവുകയും സുസ്ഥിരവികസനം സാധ്യമാകില്ലെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. മികച്ച ഉത്തരവാദിത്തം ടൂറിസം മാതൃകകള്‍, താഴെത്തട്ടിലുള്ള മാതൃകകള്‍ എന്നിവയെക്കുറിച്ചുള്ള അവതരണവും ചര്‍ച്ചയും ഉച്ചകോടിയില്‍ നടന്നു.
കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രതിനിധികള്‍ നടത്തിയ ക്രിയാത്മക വിമര്‍ശനങ്ങള്‍ ഏറെ സ്വാഗതാര്‍ഹമാണെന്ന് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ പറഞ്ഞു. വിവിധ രാജ്യങ്ങളിലും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലുമുള്ള ഈ മേഖലയിലെ അനുകൂലഘടകങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു. പരിഷ്‌കരിച്ച നയത്തില്‍ ഈ ഉച്ചകോടിയില്‍ ഉയര്‍ന്നു വന്ന നിര്‍ദ്ദേകങ്ങള്‍ മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിനകത്തും പുറത്തു നിന്നുമായി 90 പ്രഭാഷകരും 250 ലേറെ പ്രതിനിധികളുമാണ് ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടിയില്‍ പങ്കെടുത്തത്.
маркетплейс аккаунтов магазин аккаунтов
магазин аккаунтов социальных сетей гарантия при продаже аккаунтов
купить аккаунт с прокачкой магазин аккаунтов
платформа для покупки аккаунтов покупка аккаунтов
продажа аккаунтов магазин аккаунтов
магазин аккаунтов https://kupit-akkaunt-top.ru/
маркетплейс аккаунтов соцсетей профиль с подписчиками
Buy and Sell Accounts Sell accounts
Account Selling Platform Sell Pre-made Account
Account Sale Find Accounts for Sale
Sell accounts Account trading platform
Account Market Gaming account marketplace
Sell accounts Buy accounts
Profitable Account Sales Website for Selling Accounts
Account Exchange Service Buy accounts
Marketplace for Ready-Made Accounts Profitable Account Sales
Marketplace for Ready-Made Accounts Account Acquisition
Secure Account Sales Account Exchange Service
website for selling accounts sell pre-made account
account trading accounts marketplace
buy pre-made account account market
buy and sell accounts verified accounts for sale
marketplace for ready-made accounts secure account purchasing platform
gaming account marketplace sell account
buy account secure account purchasing platform
buy account https://accountsmarketdiscount.com/
secure account sales account trading platform
marketplace for ready-made accounts verified accounts for sale
gaming account marketplace online account store
buy account sell account
account store accounts market
accounts market ready-made accounts for sale
account sale sell account
account trading platform buy-social-accounts.org
accounts for sale website for buying accounts
purchase ready-made accounts accounts for sale
account marketplace secure account sales
buy pre-made account account market
account purchase account exchange
account selling platform account trading service
account trading platform accounts for sale
website for buying accounts account market
accounts market secure account purchasing platform
ready-made accounts for sale account selling platform
verified accounts for sale marketplace for ready-made accounts
account marketplace https://accounts-offer.org/
account store account marketplace
account acquisition buy accounts
account market account market
marketplace for ready-made accounts https://accounts-marketplace.live
accounts marketplace accounts market
account marketplace https://buy-accounts.space
secure account purchasing platform https://buy-accounts-shop.pro
guaranteed accounts https://social-accounts-marketplace.live
verified accounts for sale https://buy-accounts.live
account selling platform https://accounts-marketplace.online
website for selling accounts https://accounts-marketplace-best.pro/
магазин аккаунтов akkaunty-na-prodazhu.pro
продать аккаунт https://rynok-akkauntov.top
купить аккаунт магазины аккаунтов
маркетплейс аккаунтов соцсетей https://akkaunt-magazin.online
продажа аккаунтов akkaunty-market.live
биржа аккаунтов kupit-akkaunty-market.xyz
магазин аккаунтов akkaunty-optom.live
купить аккаунт https://online-akkaunty-magazin.xyz
продать аккаунт akkaunty-dlya-prodazhi.pro
маркетплейс аккаунтов соцсетей kupit-akkaunt.online
buy fb ads account buy facebook accounts
buy facebook ads account https://buy-ad-accounts.click
buy facebook ad accounts https://buy-ad-account.top
facebook ad account buy https://buy-ads-account.click
buy facebook ad accounts buy facebook ads manager
facebook accounts for sale buy facebook accounts for ads
buy facebook account for ads fb account for sale
buy facebook account https://buy-ad-account.click
buy facebook ad account buy a facebook ad account
buy aged google ads accounts https://buy-ads-account.top
buy verified google ads account google ads account buy
buy fb ad account https://buy-accounts.click
google ads account buy https://ads-account-for-sale.top
google ads reseller https://ads-account-buy.work/
google ads agency account buy https://buy-ads-invoice-account.top/
buy google ad threshold account https://buy-account-ads.work
buy verified google ads accounts buy google ads accounts
buy google ads accounts https://sell-ads-account.click
buy aged google ads accounts https://ads-agency-account-buy.click
unlimited bm facebook buy-business-manager.org
adwords account for sale https://buy-verified-ads-account.work
facebook business manager buy https://buy-bm-account.org
facebook business account for sale buy-business-manager-acc.org
buy business manager facebook https://buy-verified-business-manager-account.org/
buy facebook bm account business manager for sale
buy facebook business manager verified https://business-manager-for-sale.org
facebook business manager buy https://buy-business-manager-verified.org/
buy verified bm facebook https://buy-bm.org
buy fb business manager verified-business-manager-for-sale.org
facebook business manager buy https://buy-business-manager-accounts.org
tiktok ads agency account https://buy-tiktok-ads-account.org
tiktok ad accounts https://tiktok-ads-account-buy.org
buy tiktok business account https://tiktok-ads-account-for-sale.org
tiktok ads account buy https://tiktok-agency-account-for-sale.org
buy tiktok ads https://buy-tiktok-ad-account.org
tiktok ad accounts https://buy-tiktok-ads-accounts.org
tiktok ads account for sale https://buy-tiktok-business-account.org
tiktok agency account for sale https://buy-tiktok-ads.org
tiktok ads account for sale https://tiktok-ads-agency-account.org