പടിഞ്ഞാറത്തറ: ബാണാസുര അണക്കെട്ടിനോടനുബന്ധിച്ച് ചെറിയ ഷെഡ്ഡുകൾ കെട്ടി ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന വരെ പ്രയാസപ്പെടുത്തുന്ന തീരുമാനങ്ങൾ ബന്ധപ്പെട്ടവർ എടുക്കരുതെന്ന് തൊഴിലിനും സുരക്ഷിതത്വവും മാന്യതയും നൽകണമെന്നും ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു