സ്പോട്ട് അഡ്മിഷൻ

Wayanad

കൽപ്പറ്റ : കണ്ണൂർ യൂണിവേഴ്സിറ്റി അഫിലിയേറ്റഡ് സ്ഥാപനമായ തരുവണ എം.എസ്.എസ്. കോളേജ് ഓഫ് ആർട്സ് & സയൻസിൽ ബി.എ.ഇംഗ്ലീഷ് , ബി.കോം ഫിനാൻസ്, ബി എസ് സി സൈക്കോളജി പ്രോഗ്രാമുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു.

നാക്ക് എ പ്ലസ് പ്ലസ് ഗ്രേഡും ഓട്ടോണമസ് പദവിയും സ്വന്തമാക്കിയ സാഫി കോളേജുമായി അക്കാദമിക പങ്കാളിത്തം ഉറപ്പാക്കിയ ജില്ലയിലെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് തരുവണ എം.എസ്.എസ്. കോളേജ്.

അലോട്ട്മെൻറ് നിന്നും പുറത്തായവർക്കും +2 കഴിഞ്ഞ് അപേക്ഷ നൽകാത്തവർക്കും ഡിഗ്രി പഠനത്തിനായി തരുവണ ആറുവാൾ കാമ്പസിലെ കോളേജ് ഓഫിസിൽ നേരിട്ടെത്തി സ്പോട്ട് അഡ്മിഷനിലൂടെ പ്രവേശനം നേടാവുന്നതാണ്. ഫോണ്‍: 9447682387. 9495363358.
04935 230240.