കോഴിക്കോട്: ടേക്ക് ഇറ്റ് ഈസി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സ്പാര്‍ക് മീഡിയയുടെ ബാനറില്‍ എ കെ സത്താര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ദ ബ്ലാക് മൂണ്‍ എന്ന ഹൊറര്‍ സിനിമയുടെ (തിയേറ്റര്‍ റിലീസ്) ചിത്രീകരണം കോഴിക്കോട്ടും പരിസര പ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു. ഒരു പത്തു വയസ്സുകാരന്റെ ആഗ്രഹങ്ങളിലൂടേയും, ചിന്തകളിലൂടേയും നീങ്ങുന്ന കഥാഗതി ഒരു കുടുംബത്തിന്റെ സ്വസ്ഥതയേയും സമാധാനത്തേയും ബാധിക്കുന്നതാണ് ഇതിവൃത്തം. നര്‍മ്മത്തിന്റേയും, ഉദ്ദ്വേഗത്തിന്റേയും, സസ്‌പെന്‍സിന്റേയും.അകമ്പടിയോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ അനീഷ് രവി, ഡൊമിനിക്ക് ചിറ്റേട്ട്, വിനോദ് കോഴിക്കോട്, ബാബു സ്വാമി, മാസ്റ്റര്‍ റിഷികേശ്, നിഥിഷ, അനുപമ, എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
കൂടാതെ Dr.രാജേഷ് ഗുരുക്കള്‍, ഷാജി നിലമ്പൂര്‍, ടിജി ബാലന്‍, അജയ് കല്ലായി, അനു രജ്ഞിത്ത്, മീത്തില്‍ അബ്ദുള്‍ അസീസ്, പ്രേമലത , ഇഷാന്‍, ബാബുരാജ്, വിഷ്ണു പ്രിയ, വിജയരാജന്‍ കഴുങ്ങാന്‍ഞ്ചേരി, സയ്യിദ് ജിഫ്രി, ഉണ്ണികൃഷ്ണന്‍ ഇളയിടത്ത്, വിഷ്ണു, ഭാസി വെറ്റിലപ്പാറ, ടി.കെ പ്രസാദ്, ബിജീഷ് നമ്പൂനി,സുനീറ, അനന്യ ആര്‍, ബേബി ത്രേത വിമലേഷ്, മാസ്റ്റര്‍ ഹരിശങ്കര്‍, മാസ്റ്റര്‍ ഷിവാങ്ക്, മാസ്റ്റര്‍ ദേവിക്, മാസ്റ്റര്‍ റിസ്സില്‍ ലത്തീഫ്, സിദ്ധിക്ക് എലത്തൂര്‍, നൗഷാദ് ജാക്കി, മെഹബൂബ് കൊളത്തറ, തുടങ്ങിയവരാണ് അഭിനേതാക്കള്‍ ക്യാമറ അര്‍ഷാദ് അബ്ദു, നിര്‍മ്മാണ സഹായികള്‍ വിജയരാജന്‍ കഴുങ്ങാന്‍ഞ്ചേരി, ലിജോ കെ.ജെ, എം.വി ബാബുരാജ്, രജ്ഞിത്ത് കത്തലാട്ട്, ബാലകൃഷ്ണന്‍ പാണക്കാട്ട് എന്നിവരാണ്.
ഗാനരചന Dr.RS സുഖേഷ്, വി.സി അഷറഫ്, സംഗീതം ഹരികുമാര്‍ ഹരേ റാം, ജീവന്‍ സോമന്‍,ഗായകര്‍ ജാസിം ജമാല്‍, ശ്രൂതി ശിവദാസ്, ശ്രാവണ്യ സുനില്‍, ഹരികുമാര്‍ ഹരേ റാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സതീഷ് ചേവായൂര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ബിനീഷ് ഒറവില്‍,ചമയം എയര്‍പോര്‍ട്ട് ബാബു, വസ്ത്രാലങ്കാരം, ഷറഫുദ്ദീന്‍, കലാസംവിധാനം ശ്രീധരന്‍ എലത്തൂര്‍, ശിവജി, നൃത്തസംവിധാനം ഷാരോണ്‍ റോഷ്, സംഘട്ടനം ബ്രൂസ്‌ലി രാജേഷ്, വാര്‍ത്താ വിതരണം നാസര്‍, സഹസംവിധാനം വിപിന്‍ ബാബു, സംവിധാന സഹായികള്‍ ശ്രീജിത്ത് കാക്കനാട്, റഷീദ് കാപ്പാട്, ക്യാമറ അസോസിയേറ്റ് സുമേഷ് ഉടുമ്പ്ര, ലൊക്കേഷന്‍ മാനേജര്‍ ശ്രീനിവാസന്‍ ചെമ്മലത്തൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പ്രമോദ് നിലമ്പൂര്‍, ലെയ്‌സന്‍ ഓഫീസര്‍ അലക്‌സ് ബാബു, ഗതാഗതം ലത്തീഫ് കൊടുവള്ളി, വിതരണം വടക്കും നാഥന്‍ റിലീസ്.