കെ എം സി സി സ്വീകരണം നല്‍കി

Gulf News GCC

ദുബൈ: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു എ ഇ യില്‍ എത്തിയ കുറ്റിയാടി മണ്ഡലം മുസ്‌ലിം ലീഗ് ജന:സെക്രെട്ടറി കെ സി മുജീബ് റഹ്മാന്‍, ടി കെ ജലീല്‍ എന്നിവരെ ദുബായ് കുറ്റിയാടി മണ്ഡലം കെ എം സി സി ക്ക് വേണ്ടി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി, മണ്ഡലം പ്രസിഡന്റ് കരീം വേളം, ജന:സെക്രട്ടറി അസീസ് കുന്നത്ത്, സെക്രെട്ടറി ഹകീം കോട്ടപ്പള്ളി, ബഷീര്‍ ജീലാനി, റാഫി പി. പി എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *