പഠനോത്സവം വര്‍ണ്ണാഭമാക്കി സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ എ യു പി സ്‌കൂള്‍

Wayanad

സുല്‍ത്താന്‍ ബത്തേരി: അസംപ്ഷന്‍ എ യു പി സ്‌കൂളിലെ പഠനോത്സവം സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ടോം ജോസ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പഠന ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനവും അവതരണവും സംഘടിപ്പിച്ചു.

ഹെഡ്മാസ്റ്റര്‍ സ്റ്റാന്‍ലി ജേക്കബ് അധ്യക്ഷത വഹിച്ചു. ടിന്റുമാത്യു, ലെനി ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഷൈനി, ബെന്നി റ്റി റ്റി, ബീനമാത്യു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *