കല്പറ്റ: മുട്ടുമടക്കി നിന്ന ജനതയെ മുഷ്ടി ചുരുട്ടാന്‍ പഠിപ്പിച്ച പ്രസ്ഥാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 138 ജന്മദിനത്തോടാനുബന്ധിച്ചു യൂത്ത് കോണ്‍ഗ്രസ് കല്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രഭാതഭേരി നടത്തി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹര്‍ഷല്‍ കോന്നാടന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഡിന്റോ ജോസ്, സുനിര്‍ ഇത്തിക്കല്‍, ആന്റണി ടി ജെ, പ്രതാപ് കല്പറ്റ, അര്‍ജുന്‍ മണിയങ്കോട്, ഷമീര്‍ എമിലി, രവിചന്ദ്രന്‍ പെരുന്തട്ട, മുഹമ്മദ് ഫെബിന്‍, ഷബീര്‍ പുത്തൂര്‍വയല്‍, ജിഷാദ് തുര്‍ക്കി തുടങ്ങിയവര്‍ നേതൃത്വം നല്‍കി