റമദാന്‍ ഒന്ന് മാര്‍ച്ച് 23 വാഴാഴ്ച്ച: കേരള ഹിലാല്‍ കമ്മറ്റി

News

കോഴിക്കോട്: 2023 മാര്‍ച്ച് 21 ചൊവ്വാഴ്ച്ച ശഅബാന്‍ 29 സൂര്യന്‍ അസ്തമിക്കുന്നതിന് 12 മിനിറ്റ് മുമ്പ് ചന്ദ്രന്‍ അസ്തമിക്കുന്നതിനാല്‍ റമദാന്‍ മസപ്പിറവി കാണാന്‍ സാധ്യമല്ലാത്തതിനാല്‍. മാര്‍ച്ച് 22ന് ശഅബാന്‍ 30 പൂര്‍ത്തയാക്കി മാര്‍ച്ച് 23 വ്യാഴാഴ്ച്ച റമദാന്‍ ഒന്ന് ആയിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനി അറിയിച്ചു.

1 thought on “റമദാന്‍ ഒന്ന് മാര്‍ച്ച് 23 വാഴാഴ്ച്ച: കേരള ഹിലാല്‍ കമ്മറ്റി

Leave a Reply

Your email address will not be published. Required fields are marked *